
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

കൊല്ക്കത്ത: ജൂലൈ എട്ടിന് ഇന്ത്യന് മുന് നായകന് സൗരവ് ഗാംഗുലിക്കായുള്ള ജന്മദിനാശംസകളാണ് സമൂഹമാധ്യമങ്ങളില് നിറഞ്ഞത്. നിറഞ്ഞ് നിന്ന ആ ആശംസകളുടെ കൂട്ടത്തില് നിന്ന് ഒരെണ്ണം മാത്രം എടുത്ത് ആഘോഷിക്കുകയാണ് ആരാധകര്...
നടി നഗ്മയുടെ ആശംസയാണ് ആരാധകരുടെ കണ്ണിലുടക്കിയത്. വര്ഷങ്ങള്ക്ക് മുന്പ് ഗാംഗുലിയേയും നഗ്മയേയും കൂട്ടിയിണക്കി ഗോസിപ്പുകള് വന്നിരുന്നു. തങ്ങള്ക്കിടയിലെ ബന്ധം ശരിവെക്കും വിധത്തില് നഗ്മ ഒരു അഭിമുഖത്തില് പ്രതികരിച്ചിട്ടും ഉണ്ട്.
Happy birthday @SGanguly99 .
â Nagma (@nagma_morarji) July 8, 2020
ഗാംഗുലിയുടെ കരിയറിനെ ബാധിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ബന്ധം പിരിഞ്ഞതെന്നും നഗ്മ പറഞ്ഞിരുന്നു. ഗാംഗുലിയുടെ 48ാം ജന്മദിനത്തില് ഹാപ്പി ബെര്ത്ഡേ എന്ന് മാത്രമാണ് നഗ്മ ട്വിറ്ററില് കുറിച്ചത്. എന്നാല് അതേറ്റെടുത്ത് ഗാംഗുലിയെ ട്രോളുകയാണ് ആരാധകര്.
Dada right now pic.twitter.com/2zTgnn5ic0
â Jarawa (@Jarawa_) July 8, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

