
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
ശ്രീലങ്കയുമായുള്ള ടെസ്റ്റ് സീരീസിനായുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ടെസ്റ്റ് ക്രിക്കറ്റില് നിന്ന് വിരമിച്ചതോടെ മുന് ഇന്ത്യന് നായകന് മഹേന്ദര് സിംഗ് ധോണിയാകട്ടെ വെക്കേഷന് ആഘോഷമാക്കുകയാണ്. മുന്നായകന്റെ ഫോം നഷ്ടപ്പെട്ടതും ഡാന്സ് വീഡിയോയുമെല്ലാം വാര്ത്തകളില് നിറഞ്ഞതിന് പിന്നാലെ താരത്തിന്റെ മറ്റൊരു വീഡിയോയാണ് സമൂഹമാധ്യമത്തിലൂടെ വൈറലാകുന്നത്. തന്റെ നായയെ പരിശീലിപ്പിക്കുന്ന വീഡിയോയാണ് ധോണി ഇന്സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ധോണിയുടെ സൊയാ ലില്ലി എന്നീ രണ്ട് നായകളെ വീഡിയോയില് കാണാം. 'സൊയാ (ഡച്ച് ഷെപ്പേര്ഡ്) ചില പരിശീലനങ്ങള് ചെയ്യുമ്പോള് ലില്ലി (ഹസ്കി) പ്രോത്സാഹനം നല്കുകയാണെന്ന അടികുറിപ്പും താരം വീഡിയോയ്ക്ക് നല്കിയിട്ടുണ്ട്. എം എസ് ധോണിക്ക് നായ്കളോടുള്ള സ്നേഹം ഇതിന് മുമ്പും വെളിപ്പെട്ടിട്ടുള്ളതാണ്. അവരോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും താരം ഇതിന് മുമ്പും പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
