
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ബൊഗോട: നിര്ണായക പോരാട്ടത്തില് പനേങ്ക കിക്കിലൂടെ പെനാല്റ്റി നഷ്ടപ്പെടുത്തിയ താരത്തെ പുറത്താക്കി ക്ലബ്. പരാഗ്വെ ക്ലബ് ഇന്ഡിപെന്റിയന്ഡ് താരം ബെന്ഡിക്സ് പരയാണ് പുറത്തായ താരം.
ലാറ്റിനമേരിക്കന് ഫുട്ബോള് ചാമ്പ്യന്ഷിപ്പായ കോപ്പ സുഡാമേരിക്കാന പോരാട്ടത്തിനിടെയാണ് സംഭവം. കൊളംബിയന് ക്ലബ് ലാ ഇക്വിഡാഡുമായുള്ള മത്സരത്തിനിടെയാണ് താരം പനേങ്ക കിക്കിലൂടെ പെനാല്റ്റി എടുക്കാന് ശ്രമിച്ച് പരാജയപ്പെട്ടത്.
Una pena en los penales @Indefbc1925 quedo afuera de la #CopaSudamericana
â FútbolPyo â½ï¸ (@RecaudacionesPy) April 17, 2019
¿Qué carajo hizo Bendix Parra?pic.twitter.com/iIeeSWvE48
മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്രഹിത സമനിലയില് പിരിഞ്ഞു. ഇതോടെ പോരാട്ടം പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. കിക്കെടുത്ത ബെന്ഡിക്സ് പര പനേങ്ക കിക്കിലൂടെ വല കുലുക്കാന് ശ്രമിച്ചു. എന്നാല് പരയുടെ ദുര്ബലമായ കിക്ക് ലാ ഇക്വിഡാഡ് ഗോള് കീപ്പര് ഡീഗോ നോവ നെഞ്ച് കൊണ്ടു തടുത്തിട്ടു. മത്സരത്തില് ലാ ഇക്വിഡാഡ് 4-3ന് വിജയിക്കുകയും ചെയ്തു. ഇന്ഡിപെന്റിയന്ഡ് ടൂര്ണമെന്റില് നിന്ന് പുറത്തായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ
