
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ന്യൂഡല്ഹി: മുന് ഇന്ത്യന് ഓപണിങ് ബാറ്റ്സ്മാനും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരെ കുറ്റപത്രം സമര്പ്പിച്ചു. ഗംഭീറിനൊപ്പം മറ്റ് ചില വ്യക്തികളുടെ പേരിലും കുറ്റപത്രം സമര്പ്പിച്ചിട്ടുണ്ട്. ഡല്ഹി പൊലീസ് സിറ്റി കോടതിയിലാണ് കുറ്റപത്രം സമര്പ്പിച്ചിരിക്കുന്നത്.
ഗംഭീറടക്കമുള്ളവര്ക്കെതിരെ ഗാസിയാബാദിലെ ഇന്ദിരപുരത്തുള്ള 50ഓളം ഫ്ലാറ്റുടമകള് പരാതി നല്കിയിരുന്നു. വഞ്ചനാക്കുറ്റം ചുമത്തിയാണ് പരാതി. ഇതിന് പിന്നാലെയാണ് പൊലീസ് കുറ്റപത്രം നല്കിയിരിക്കുന്നത്.
ഇന്ദിരപുരത്ത് രുദ്ര ബില്ഡ്വെല് റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, എച്ആര് ഇന്ഫ്രാസിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഫ്ലാറ്റുകളുണ്ടായിരുന്നു. ഇരു കമ്പനികളും സംയുക്തമായി ചേര്ന്ന് 2011ലാണ് ഫ്ലാറ്റ് നിര്മാണം തുടങ്ങിയത്. ഈ സംരഭത്തിന്റെ ഡയറക്ടറും ബ്രാന്ഡ് അംബാസഡറുമായിരുന്നു ഗംഭീര്.
കോടിക്കണക്കിന് രൂപ മുന്കൂറായി വാങ്ങി വഞ്ചിച്ചതായാണ് ഉടമകളുടെ പരാതി. മുന്കൂറായി പണം നല്കിയിട്ടും പദ്ധതി മഴുമിപ്പിക്കാതെ കമ്പനി പറ്റിക്കുകയായിരുന്നുവെന്നും ഉടമകള് വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

