
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

ദുബായ്: ഏഷ്യാ കപ്പില് ഇന്ത്യക്കെതിരേ പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക് ടീം നാലോവറില് മൂന്ന് റണ്സിന് രണ്ട് വിക്കറ്റുകള് നഷ്ടമായ അവസ്ഥയിലാണ്. രണ്ട് റണ്സെടുത്ത ഇമാം ഉള്ഹഖ്, റണ്ണൊന്നുമില്ലാതെ ഫഖര് സമാന് എന്നിവരാണ് പുറത്തായത്. രണ്ട് വിക്കറ്റുകളും ഭുവനേശ്വര് കുമാര് സ്വന്തമാക്കി. ബാബര് അസം, ഷൊയ്ബ് മാലിക് എന്നിവരാണ് ക്രീസില്.
നേരത്തെ ടോസ് വിജയിച്ച പാക് നായകന് സര്ഫ്രാസ് അഹമദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ കളിയില് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീല് അഹമദിനേയും കഴിഞ്ഞ മത്സരത്തില് കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന് സാധിക്കാതിരുന്ന ശാര്ദുല് താക്കൂറിനേയും പുറത്തിരുത്തിയാണ് ഇന്ത്യ അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. പാക് ടീമില് മാറ്റങ്ങളില്ല. ഏഷ്യാ കപ്പ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

