News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
കട്ടക്ക്: ഫെഡറേഷന് കപ്പ് ഫൈനലില് മോഹന് ബഗാന്-ബെംഗളൂരു എഫ്സി പോരാട്ടം ഇന്ന് . കട്ടക്ക് ബാരബത്തി സ്റ്റേഡിയത്തില് വൈകുന്നേരം ഏഴിനാണ് മത്സരം.
ഈ സീസണലില് ഇത് ആറാം തവണയാണ് ഇരു ടീമുകളും നേര്ക്കുനേര് വരുന്നത്. ഈയടുത്ത് നടന്ന എഎഫ്സി കപ്പ് മത്സരത്തില് ഒന്നിനെതിരേ മൂന്ന് ഗോളുകള്ക്ക് ബെംഗളൂരുവിനെ തോല്പ്പിച്ചെത്തുന്ന മോഹന് ബഗാന് തന്നെയാണ് കളിയില് മുന്തൂക്കമെന്നാണ് വിലയിരുത്തലുകള്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


