
അഡ്ലെയ്ഡ് ടെസ്റ്റ്: ഇന്ത്യക്ക് ടോസ്, ബാറ്റിങ് തെരഞ്ഞെടുത്ത് കോഹ്ലി
പിങ്ക് ബോള്‍ ടെസ്റ്റ് ആയതിനാല്‍ സന്ധ്യയാവുമ്പോഴുള്ള സമയം നിര്‍ണായകമായിരിക്കും എന്നും കോഹ് ലി പറഞ്ഞു
അഡ്ലെയ്ഡ്: ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യയുടെ പ്ലേയിങ് ഇലവനെ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
എത്രമാത്രം റണ്‍സ് കണ്ടെത്താനാവുമോ അത് വിലമതിക്കാനാവാത്തതാണ് എന്ന് ടോസ് നേടിയ കോഹ് ലി പറഞ്ഞു. ആതിഥേയര്‍ക്ക് മേല്‍ സമ്മര്‍ദം കൊണ്ടുവരാനാണ് ശ്രമം. പിങ്ക് ബോള്‍ ടെസ്റ്റ് ആയതിനാല്‍ സന്ധ്യയാവുമ്പോഴുള്ള സമയം നിര്‍ണായകമായിരിക്കും എന്നും കോഹ് ലി പറഞ്ഞു.
#TeamIndia have won the toss and captain @imVkohli declares we are batting first. #AUSvsIND pic.twitter.com/YqTlaMrNpf
â BCCI (@BCCI) December 17, 2020
പരിക്ക് അലട്ടുന്ന ഓസീസ് നിരയില്‍ ബേണ്‍സിനൊപ്പം മാത്യു വേഡ് ആണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. കാമറൂണ്‍ ഗ്രീന്‍ ഓസ്ട്രേലിയക്കായി അരങ്ങേറ്റം കുറിക്കുന്നു. ഇന്ത്യന്‍ നിരയില്‍ മായങ്കിനൊപ്പം പൃഥ്വി ഷായാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. വിക്കറ്റിന് പിന്നില്‍ പന്തിന് പകരം ഇന്ത്യ സാഹയില്‍ വിശ്വാസം വെച്ചപ്പോള്‍, കെ എല്‍ രാഹുലിനെ ബെഞ്ചിലിരുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന് രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി

Related News

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു

'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍
