
യഷ് ദയാല്‍ ആദ്യമായി ഇന്ത്യന്‍ ടീമില്‍, ഋഷഭ് പന്ത് തിരിച്ചെത്തി: ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു
ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി

മുംബൈ: ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യഷ് ദയാല്‍ ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. കെ എല്‍ രാഹുലും ടീമിലുണ്ട്. ബിസിസിഐ ആണ് ടീമിനെ പ്രഖ്യാപിച്ചത്.
ടീം അംഗങ്ങള്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശ്വസി ജയ്സ്വാൾ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ് ലി കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്, ഋഷഭ് പന്ത്, ധ്രുവ് ജുറേല്‍, ആര് അശ്വിന്, ആര് ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അകാഷ് ദീപ്, ജസ്പ്രിത് ബുംറ, യഷ് ദയാല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും



