2019ലെ മീം വീണ്ടുമെടുത്തിട്ട് ചഹല്‍; ഹാട്രിക് പോസില്‍ കയ്യടി നേടി ട്രോളുകള്‍ക്ക് മറുപടി
ഹാട്രിക്കും അഞ്ച് വിക്കറ്റ് നേട്ടവും...അത് രാജസ്ഥാന് റോയല്‍സിന്റെ ലെഗ് സ്പിന്നര്‍ തകര്ത്താഘോഷിക്കുകയും ചെയ്തു
മുംബൈ: ഹാട്രിക്കും അഞ്ച് വിക്കറ്റ് നേട്ടവും...അത് രാജസ്ഥാന് റോയല്‍സിന്റെ ലെഗ് സ്പിന്നര്‍ തകര്ത്താഘോഷിക്കുകയും ചെയ്തു. ഗ്രൗണ്ടിലെ തന്റെ ഹാട്രിക് സെലിബ്രേഷനിലൂടെ ട്രോളുകള്‍ക്കും മറുപടി നല്‍കുകയാണ് ചഹല്‍.
കൊല്‍ക്കത്തയുടെ കമിന്‍സിനെ പുറത്താക്കി ഹാട്രിക് നേടിയതിന് പിന്നാലെയുള്ള ആഘോഷത്തിലൂടേയും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ പിടിക്കുകയാണ് ചഹല്‍. 2019 ലോകകപ്പിലെ ബൗണ്ടറി ലൈനിലെ ചഹലിന്റെ കിടപ്പ് വൈറലായിരുന്നു. ഹാട്രിക് നേടിയതിന് ശേഷം ഗ്രൗണ്ടില്‍ അതേ പോസില്‍ കിടന്നാണ് ചഹലിന്റെ മറുപടി.
ചഹലിന്റെ ഹാട്രിക്കും അതിന്റെ ആഘോഷവും ക്രിക്കറ്റ് ലോകം ഏറ്റെടുത്ത് കഴിഞ്ഞു. രാജസ്ഥാന്റെ ഭാഗ്യം സ്പിന്‍ ആണെന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. സീസണിലെ ആദ്യ ഹാട്രിക്കിനാണ് നമ്മള് സാക്ഷിയായത്. ഹാട്രിക്കിന് ശേഷമുള്ള പോസും ഇഷ്ടപ്പെട്ടു, മുന്‍ താരം യൂസഫ് പഠാന് ട്വിറ്ററില്‍ കുറിച്ചു.
Hatrick @yuzi_chahal #KKRvsRR#chahal #CricketTwitter @RajsthanRoyals pic.twitter.com/TTVtBmny2q
â sanuu (@gauravsanu18) April 18, 2022
ആദ്യ മൂന്ന് ഓവറിലും ഇത്രയും റണ്‍സ് വഴങ്ങിയതിന് ശേഷം 17ാം ഓവര്‍ എറിയാന്‍ വരികയും രണ്ട് റണ്‍ മാത്രം വഴങ്ങി ഹാട്രിക് ഉള്‍പ്പെടെ 4 വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്നു. ധൈര്യവും നിശ്ചദാര്‍ഡ്യവും നിറഞ്ഞത്, ചഹലിനെ പ്രശംസിച്ച് വസീം ജാഫര്‍ പറയുന്നു.
Chahal. Simply Outstanding . Ball hi nahi Rajasthan ki kismat bhi spin kar di. #RRvKKR pic.twitter.com/ZrChdoMKaS
â Virender Sehwag (@virendersehwag) April 18, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
