
News Now
24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

മതയാഥാസ്ഥിതികരെ പ്രകോപിപ്പിക്കുന്നത് ഇസ്ലാമിന്റെ സ്നേഹദര്ശനം
ഗുജറാത്തിൽ ഗർബയും ദാണ്ഡിയയും, പശ്ചിമബംഗാളിൽ ദുർഗാപൂജ; അറിയാം ഇന്ത്യയിലുടനീളമുള്ള നവരാത്രി ആഘോഷങ്ങളും ആചാരങ്ങളും

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പാളം തെറ്റി തീപിടിച്ചു; കണ്ടുനിന്നവരെ ഭയപ്പെടുത്തി റെയിൽവേയുടെ മോക് ഡ്രിൽ|VIDEO

ടോക്യോ: ലോക ഒന്നാം നമ്പര് ബാഡ്മിന്റണ് താരം ജപ്പാന്റെ കെന്റോ മൊമൊറ്റയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം നടക്കാനിരിക്കുന്ന തായ്ലന്ഡ് ഓപണ് ബാഡ്മിന്റണ് പോരാട്ടത്തില് നിന്ന് ജപ്പാന് ടീം ഒന്നടങ്കം പിന്മാറി. ജപ്പാന് ബാഡ്മിന്റണ് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാറപകടത്തില്പ്പെട്ട് ഒരു വര്ഷത്തോളമായി കോര്ട്ടില് നിന്ന് വിട്ടുനില്ക്കുന്ന മൊമൊറ്റ തായ്ലന്ഡില് തിരിച്ചു വരാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല് കോവിഡ് ആ കണക്കുകൂട്ടല് തെറ്റിക്കുകയായിരുന്നു.
ജപ്പാന് ടീമിനൊപ്പം തായ്ലന്ഡിലേക്ക് പോകാനായി വിമാനത്താവളത്തില് എത്തിയപ്പോള് നടത്തിയ പരിശോധനയിലാണ് താരത്തിന് ഫലം പോസിറ്റീവായത്. നിലവില് ടീമിലെ മൊമൊറ്റയ്ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടീമിലെ ബാക്കിയുള്ള 22 താരങ്ങളുടേയും ഫലം നെഗറ്റീവാണെന്ന് അധികൃതര് വ്യക്തമാക്കി. എങ്കിലും ടൂര്ണമെന്റിന് ടീമിനെ അയക്കേണ്ടതില്ല എന്നാണ് തീരുമാനമെന്നും അധികൃതര് കൂട്ടിച്ചേര്ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

