ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Cristiano Ronaldo's sister Elma Aveiro in Kerala
എല്‍മ എവെയ്റോ
Edited by :Amal Joy
Last Updated :2 സെപ്റ്റംബർ 2026, 7:04 am IST

കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍.

സിആര്‍7 ബ്രാന്‍ഡ് ഡയറക്ടറായ എല്‍മ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവല്ലേഴ്സ് ഷോറൂമിലെ സ്പാര്‍ക്കിള്‍ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനത്തിനായാണ് എത്തിയത്.

പുലര്‍ച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ എല്‍മയെ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് 4.30-നാണ് സ്പാര്‍ക്കിള്‍ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനം.

News Now

Summary

Cristiano Ronaldo's sister Elma Aveiro in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates