
ആഭ്യന്തര ക്രിക്കറ്റ്; പേസര്‍ മുഹമ്മദ് ഷമി ബംഗാള്‍ ടീമില്‍
നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള അഭിമന്യു ഈശ്വരന്‍, ആകാശ് ദീപ് എന്നിവരും പ്രഥാമിക പട്ടികയിലുണ്ട്

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി വരാനിരിക്കുന്ന ആഭ്യന്തര മത്സരങ്ങള്‍ക്കുള്ള ബംഗാള്‍ ടീമില്‍. 50 താരങ്ങളടങ്ങിയ പ്രാഥമിക പട്ടികയിലാണ് ഷമിയും ഉള്‍പ്പെട്ടത്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഷമി ഇടംപിടിച്ചിരുന്നില്ല. ഐപിഎല്‍ പോരാട്ടത്തിനു ശേഷം താരം മത്സര ക്രിക്കറ്റ് കളിച്ചിട്ടുമില്ല.
നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള അഭിമന്യു ഈശ്വരന്‍, ആകാശ് ദീപ് എന്നിവരും പ്രഥാമിക പട്ടികയിലുണ്ട്. പേസര്‍ മുകേഷ് കുമാര്‍, മുതിര്‍ന്ന ബാറ്റര്‍ അനുഷ്ടുപ് മജുംദാര്‍ എന്നിവരുമുണ്ട്. ഓള്‍ റൗണ്ടര്‍ ഷഹബാസ് അഹമദ്, അഭിഷേക് പൊരേല്‍ എന്നിവരും ടീമിലുണ്ട്.
സീസണ്‍ തുടക്കത്തിലുള്ള ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള കിഴക്കന്‍ മേഖലാ ടീമിലും ഷമി ഉള്‍പ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 28 മുതലാണ് പോരാട്ടം.
Domestic season 2025-26: Mohammed Shami has been named in Bengal's 50-member list of probables for the upcoming domestic season. His inclusion signals a potential comeback after a disappointing IPL season and absence from the England tour.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍




