
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബംഗളൂരു: ഐപിഎല്ലിന് ദിവസങ്ങള്‍ ശേഷിക്കെ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആര്‍സിബി സൂപ്പര്‍താരം വിരാട് കോഹ്ലിക്ക് ആരാധകര്‍ വന്‍വരവേല്‍പ്പാണ് നല്‍കിയത്. ആര്‍സിബി അണ്‍ബോക്സ് പരിപാടിക്കിക്കെത്തിയ താരത്തെ ഹര്‍ഷാരവത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
2008ലെ ഐപിഎല്ലിന്റെ പ്രഥമ സീസണ് മുതല്‍ കോഹ്ലി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമിനൊപ്പമുണ്ട്. സൂപ്പര്‍താരത്തെ ആരാധകര്‍ 'കിങ് കോഹ്ലി യെന്നും വിളിക്കാറുണ്ട്. എന്നാല്‍, കിങ് കോഹ്ലി യെന്ന പേര് ഇഷ്ടമല്ലെന്ന് വ്യക്തമാക്കി താരം. പരിപാടിയുടെ അവതാരകന് ഡാനിഷ് സെയ്ത്തിനോടും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കിങ് കോഹ്ലി എന്ന വിളി കേള്‍ക്കുമ്പോള്‍ തനിക്ക് നാണക്കേട് തോന്നാറുണ്ടെന്നാണ് താരം പറയുന്നത്. ബംഗളൂരു നായകന് ഫാഫ് ഡുപ്ലെസിസിയുമായുള്ള സംഭാഷണത്തിലും താരം ഇക്കാര്യം തുറന്നുപറുന്നുണ്ട്.
'ഒന്നാമതായി എന്നെ കിങ് എന്നു വിളിക്കുന്നത് നിര്‍ത്തണം. ദയവായി കോഹ്ലി എന്നു വിളിക്കു. ആ വാക്ക് (കിങ്) വിളിക്കുന്നത് നിര്‍ത്തണം. ഓരോ തവണയും നിങ്ങള്‍ എന്നെ ആ വാക്ക് വിളിക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നാറുണ്ടെന്ന് ഫാഫ് ഡുപ്ലെസിസിനോട് പറയുകയായിരുന്നു. കോഹ്ലി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

'ഓവർ ആക്ടിങ് ആണെന്ന് പറയുന്നവരുണ്ട്; ഞാനിങ്ങനെയാണ്, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല'


