
News Now
പേരക്കുട്ടിക്കൊപ്പം നടത്തത്തിനിടെ ആ വിളിയെത്തി; വാര്‍ഡ് മെമ്പറില്‍ തുടങ്ങി, ഇനി ഗവര്‍ണര്‍

'സ്വര്‍ണം ഫ്രീയായി തരണമെങ്കില്‍ അംബാനി കുടുംബമാകണം; ചിലര്‍ ചൊറി കാരണം പറയുന്നത്'; പ്രതികരിച്ച് ദിയ കൃഷ്ണ

ക്യുആര്‍ കോഡിലേക്ക് നോക്കിയാല്‍ മതി പണം അയക്കാം; എഐ ഗ്ലാസുകളുമായി ജിയോ

ദിവസവും മുട്ട കഴിക്കാറുണ്ടോ? ഹെൽത്തിയായി കഴിക്കാൻ 6 മാർഗങ്ങൾ

ബ്യൂണസ് ഐറിസ്: വീണ്ടും ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പയെ ട്രോളി അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. ബ്യണസ് ഐറിസില്‍ വിമാനം ഇറങ്ങിയ മെസിക്കും കൂട്ടര്‍ക്കും വന്‍ സ്വീകരണം ഒരുക്കി ജനക്കൂട്ടം നിറഞ്ഞ സമയമാണ് ടീം ബസില്‍ നിന്ന് എംബാപ്പെയെ എമിലിയാനോ പരിഹസിച്ചത്.
ടീം ബസിലെ യാത്രയ്ക്ക് ഇടയില്‍ എംബാപ്പെയുടെ മുഖമുള്ള കളിപ്പാട്ടമാണ് എമിലിയാനോ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ചത്. നേരത്തെ ലോക കിരീടം ഉയര്‍ത്തിയതിന് പിന്നാലെ ഡ്രസ്സിങ് റൂമിലെ അര്‍ജന്റൈന്‍ താരങ്ങളുടെ ആഘോഷങ്ങള്‍ക്കിടയിലും എമിലിയാനോ മാര്‍ട്ടിനസ് എംബാപ്പെക്കായി ഒരു മിനിറ്റ് നിശബ്ദത പാലിക്കാന്‍ പറഞ്ഞ് ട്രോളിയിരുന്നു.
Emiliano MartÃnez carried a baby toy with Mbappé's face on it during the victory parade in Argentina today! pic.twitter.com/hd6FmiaPb2
â EuroFoot (@eurofootcom) December 20, 2022
കലാശപ്പോരിന് ശേഷം ഗോള്‍ഡന്‍ ഗ്ലൗവ് ഏറ്റുവാങ്ങി മാര്‍ട്ടിനസില്‍ നിന്ന് വന്ന സെലിബ്രേഷന് വിവാദമായിരുന്നു. അശ്ലീല ആംഗ്യമാണ് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് ചൂണ്ടി ഫിഫ നടപടിയെടുക്കണം എന്ന മുറവിളിയും ശക്തമായിരുന്നു.
Emi Martinez calls for a 'minute's silence' for Kylian Mbappe during Argentina's celebrations
â Hayters TV (@HaytersTV) December 18, 2022
IG/nicolasotamendi30 pic.twitter.com/aU4SBbyOg5
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



