മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസിൽ; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ജഗൻ (വീഡിയോ)
ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്രയ്ക്കായും ഹൈദരാബാദിനായും കളിച്ച താരമാണ് അമ്പാട്ടി

വിജയവാഡ: മുൻ ഇന്ത്യൻ താരവും പ്രതിഭാധനനായ ബാറ്ററുമായ അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
പ്രസിദ്ധ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ വൈഎസ്ആർ കോൺഗ്രസിൽ ചേർന്നതായി വൈഎസ്ആർസിപി ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജിൽ വീഡിയോ സഹിതം പോസ്റ്റ് ചെയ്തു. ജഗനൊപ്പം ഉപ മുഖ്യമന്ത്രി നാരായണ സ്വാമി, എംപി പെഡ്ഡിറെഡി മിഥുൻ റെഡി എന്നിവർ ചേർന്ന് മുൻ താരത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചതായും വീഡിയോക്കൊപ്പം പാർട്ടി വ്യക്തമാക്കി.
à°¸à±à°à° à°à±à°¯à°¾à°à°ªà±â à°à°¾à°°à±à°¯à°¾à°²à°¯à°à°²à± à°®à±à°à±à°¯à°®à°à°¤à±à°°à°¿ à°¶à±à°°à± à°µà±à°à°¸à±â à°à°à°¨à±â సమà°à±à°·à°à°²à± à°µà±à°à°¸à±à°¸à°¾à°°à±â à°à°¾à°à°à±à°°à±à°¸à±â పారà±à°à±à°²à± à°à±à°°à°¿à°¨ à°ªà±à°°à°®à±à° à°à°¾à°°à°¤ à°à±à°°à°¿à°à±à°à°°à±â à°à°à°¬à°à°¿ తిరà±à°ªà°¤à°¿ రాయà±à°¡à±.
â YSR Congress Party (@YSRCParty) December 28, 2023
à° à°à°¾à°°à±à°¯à°à±à°°à°®à°à°²à± పాలà±à°à±à°¨à±à°¨ à°¡à°¿à°ªà±à°¯à±à°à± à°¸à±à°à° నారాయణ à°¸à±à°µà°¾à°®à°¿, à°à°à°ªà± à°ªà±à°¦à±à°¦à°¿à°°à±à°¡à±à°¡à°¿ మిథà±à°¨à±â à°°à±à°¡à±à°¡à°¿.#CMYSJagan#AndhraPradesh @RayuduAmbati pic.twitter.com/QJJk07geHL
ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്രയ്ക്കായും ഹൈദരാബാദിനായും കളിച്ച താരമാണ് അമ്പാട്ടി. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്കായി കളിച്ചു. കഴിഞ്ഞ സീസണിലെ ഐപിഎൽ പോരാട്ടത്തിനു പിന്നാലെ താരം സജീവ ക്രിക്കറ്റിൽ നിന്നു വിരമിച്ചു.
ഇന്ത്യക്കായി 55 ഏകദിനങ്ങളും ആറ് ടി20 മത്സരങ്ങളും കളിച്ച താരമാണ് അമ്പാട്ടി റായിഡു. മൂന്ന് സെഞ്ച്വറികളും 10 അര്‍ധ സെഞ്ച്വറികളും താരം നേടി. ടി20യില്‍ മികച്ച സ്‌കോര്‍ 42.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
