ഫൈനല്‍ വീണ്ടും കളിക്കണം; ഫിഫയ്ക്ക് നിവേദനവുമായി ആര്‍ജന്റീന ആരാധകര്മത്സരത്തിനിടയില് റഫറിയിംഗിലെ പിഴവുകള്‍ ആരോപിച്ചാണ് മത്സരം റദ്ദാക്കാനും വീണ്ടും നടത്താനും അര്‍ജന്റീന ആരാധകര്‍ ആവശ്യപ്പെട്ടത്.
അര്‍ജന്റീനയെ പിന്തള്ളി സ്പെയിന് റാങ്കിങ്ങില്‍ ഒന്നാമത്; ഇന്ത്യയുടെ റാങ്ക് 138ഫിഫ റാങ്കിങ്ങില്‍ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച നേട്ടമാണ് മൊറോക്കോ സ്വന്തമാക്കിയത്
വെയ്റ്റ് നോക്കി, കപ്പുമായി എത്തിയ റൂയിസിനും ഗാവിക്കും കൊടുത്തത് 140 കിലോ തക്കാളി; ജന്മനാട്ടില് വേറിട്ട സ്വീകരണം, പിന്നില്‍... (വിഡിയോ)ഫിഫ ഫുട്ബോള്‍ ലോക ചാംപ്യന്മാരായ സ്പെയിനിന്റെ മിഡ് ഫീല്‍ഡര്‍മാരായ റൂയിസിനും ഗാവിക്കും ജന്മനാട്ടില് വേറിട്ട സ്വീകരണം
ഫൈനലിലെ അടിപിടിയല്‍ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ; അര്‍ജന്റീനയെ കാത്തിരിക്കുന്നതെന്ത്?ഫിഫ അച്ചടക്ക സമിതിയാണ് വിഷയം അന്വേഷിക്കുന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ കളിക്കാര്‍ക്കും പരിശീലകര്‍ക്കും വിലക്കുണ്ടാകും.
'മെസി വഞ്ചകന്; വ്യാജ വിശുദ്ധ പരിവേഷം അഴിഞ്ഞുവീണു''അക്രമാസക്തരായ ഒരു കൂട്ടം ഗുണ്ടകളുടെ കൗശലക്കാരനും വഞ്ചകനുമായ നേതാവായിരുന്നു അയാള്‍'
2030 ലോകകപ്പിലേക്ക് 6 ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു! യോഗ്യത ഉറപ്പാക്കി 6 ടീമുകൾ, ശേഷിക്കുന്ന 42 ടീമുകൾ യോഗ്യതാ പോരിനിറങ്ങും
മെസിയെ കെട്ടിപ്പിടിച്ച് ലമീൻ യമാൽ; ഫൈനലിലെ സുന്ദര നിമിഷം! (വിഡിയോ)19ാം വയസിൽ ലോക കിരീടം സ്വന്തമാക്കി സ്പാനിഷ് കൗമാര വിസ്മയം
സ്പാനിഷ് താരങ്ങളെ തല്ലി പരേഡസും മൊളീനയും; തോൽവിക്ക് പിന്നാലെ പൊരിഞ്ഞ അടി! ലിയാൻഡ്രോ പരേഡസിന് ചുവപ്പ് കാർഡ്
ലോക കിരീടം സമ്മാനിച്ചു, വേദി വിടാൻ കൂട്ടാക്കാതെ ട്രംപ്! (വിഡിയോ)നിർബന്ധിച്ച് വേദിയിൽ നിന്നു മാറ്റി ഫിഫ പ്രസിഡന്റ്
'ഗ്രാസിയാസ് ലിയോ'! പൊട്ടിക്കരഞ്ഞ് ലയണൽ മെസിലോക കിരീടം നിലനിർത്താമെന്ന മോഹം പൊലിഞ്ഞ് മെസിയും അർജന്റീനയും
ഗോള്‍ഡന്‍ ബോള്‍ റോഡ്രിയ്ക്ക്; എംബാപ്പെയ്ക്ക് ഗോള്‍ഡന്‍ ബൂട്ട്മികച്ച യുവ താരത്തിനുള്ള പുരസ്കാരം കുബാര്‍സിക്ക്
അർജന്റീനയെ പൂട്ടി, കപ്പ് തൂക്കിയ സ്പാനിഷ് 'സർവ ഫുട്ബോൾ'! ഫിഫ ലോകകപ്പ് കിരീടം ഒന്നിൽ കൂടുതൽ തവണ നേടുന്ന രാജ്യങ്ങളുടെ എലീറ്റ് പട്ടികയിൽ സിംഹാസനമുറപ്പിച്ച് സ്പെയിനും