
കുറഞ്ഞ ഓവര്‍ നിരക്ക്; ഹര്‍ദിക് പാണ്ഡ്യക്ക് പിഴ ശിക്ഷ
മത്സരത്തില്‍ മുംബൈ 9 റണ്‍സിനു വിജയിച്ചിരുന്നു

മുംബൈ: കുറഞ്ഞ ഓവര്‍ നിരക്കിനു പിഴ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തിലാണ് ശിക്ഷ.
താരം 12 ലക്ഷം രൂപ പിഴ കെട്ടണം. കണക്കനുസരിച്ച് രണ്ട് ഓവര്‍ പിന്നിലായെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മത്സരത്തില്‍ മുംബൈ 9 റണ്‍സിനു വിജയിച്ചിരുന്നു. 193 റണ്‍സ് വിജയ ലക്ഷ്യം വച്ച മുംബൈ ഒരു ഘട്ടത്തില്‍ കളി കൈവിടുമെന്നു തോന്നിച്ചിരുന്നു.
എട്ടാമനായി എത്തിയ അശുതോഷ് ശര്‍മ ഏഴ് സിക്സുകള്‍ പറത്തി പഞ്ചാബിനെ വിജയ വക്കില്‍ എത്തിച്ചു. എന്നാല്‍ അവരുടെ പോരാട്ടം 183 റണ്‍സില്‍ അവസാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു




