
നന്നായി കളിച്ചാൽ ഐപിഎല്ലിൽ എത്തും! താര വേട്ടയ്ക്ക് ടാലന്റ് സ്കൗട്ടുകൾ ഗ്രീൻഫീൽഡിൽ
മുംബൈ, രാജസ്ഥാൻ, കൊൽക്കത്ത, ബംഗളൂരു ടീമുകൾ താരങ്ങളെ തിരയുന്നു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ മികവ് പുലർത്തിയാൽ മലയാളി താരങ്ങൾക്ക് ഐപിഎൽ കളിക്കാനുള്ള അവസരമുണ്ട്. മിടുക്കരായ താരങ്ങളെ തേടി കളി കാണാൻ സ്റ്റേഡിയത്തിൽ എത്തുന്നത് ചില്ലറക്കാരല്ല.
മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകൾക്കായി താരങ്ങളെ തിരയുന്ന ടാലന്റ് സ്കൗട്ടുകൾ കെസിഎൽ മത്സരങ്ങൾ കാണാനായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വരുന്നുണ്ട്.
WHAT TO READ NEXT

കൃത്യത, സൂക്ഷ്മത; കളി വരുതിയിൽ നിർത്തിയ സിബിൻ ഗിരീഷിന്റെ പന്തുകൾ
മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മൊറേയാണ് മുംബൈ ഇന്ത്യൻസിനായി ഇത്തവണ കാര്യവട്ടത്തുള്ളത്. കൊൽക്കത്തയ്ക്കായി മുൻ കേരള രഞ്ജി താരവും കേരളത്തിൽ ചീഫ് സെലക്ടറുമായ പി പ്രശാന്താണ് താരങ്ങളെ തിരയുന്നത്.
രാജസ്ഥാനായി മൽകേഷ് രമേഷ് ഗാന്ധിയാണ് സ്കൗട്ടായി എത്തിയിരിക്കുന്നത്. ആർസിബിക്കായി അശ്വിൻ വെങ്കിട്ടരാമനും താര വേട്ടയ്ക്കായി കളത്തിലുണ്ട്.
News Now
'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും

Summary
IPL scouts looking for players for Mumbai Indians, Rajasthan Royals, Kolkata Knight Riders, and Royal Challengers Bengaluru teams are coming to Greenfield Stadium to watch KCL matches.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

മുംബൈ കോസ്റ്റൽ റോഡിൽനിന്ന് ബിഎംഡബ്ല്യു കാർ 75 അടി താഴ്ചയിലേക്ക് പതിച്ചു: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

സ്കൗട്ട് ആൻഡ് ഗൈഡുകാർക്ക് റെയിൽവേയിൽ അവസരം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ഒക്ടോബർ 06 !

