
News Now
'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന് ഇടയിലും സഹായ ഹസ്തം നീട്ടി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാനും യൂസഫ് പഠാനും. സൗത്ത് ഡൽഹിയിലെ തങ്ങളുടെ ക്രിക്കറ്റ് അക്കാദമി വഴി സൗജന്യ ഭക്ഷണം നൽകാനാണ് ഇവരുടെ പദ്ധതി.
രാജ്യം കോവിഡ് വ്യാപനത്തിന്റെ പിടിയിൽ അമരുമ്പോൾ ഇത് നമ്മുടെ കടമയാണ് ഒരുമിച്ച് നിന്ന് ആവശ്യക്കാരെ സഹായിക്കുക എന്നത്. ഇതിന്റെ ഭാഗമായി തങ്ങളുടെ ക്രിക്കറ്റ് അക്കാദമിയിലൂടെ സൗത്ത് ഡൽഹിയിലെ കോവിഡിൽ വലയുന്ന ആളുകൾക്ക് സൗജന്യ ഭക്ഷണം എത്തിക്കും, ഇർഫാൻ പഠാൻ ട്വീറ്റ് ചെയ്തു.
While the nation is in the midst of second wave of COVID-19, it becomes our responsibility to come together and assist the people in need. Taking inspiration from the same, Cricket Academy of Pathans (CAP) is going to provide free meals to COVID-19 affected people in South Delhi. pic.twitter.com/8Binh0HH2h
â Irfan Pathan (@IrfanPathan) May 5, 2021
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും സഹായ ഹസ്തം നീട്ടി പഠാൻ സഹോദരങ്ങൾ എത്തിയിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇർഫാൻ പഠാൻ അടുത്തിടെ റോഡ് സേഫ്റ്റി പരമ്പരയിൽ ഇന്ത്യൻ ലെജൻഡ്സിനായി കളിച്ചിരുന്നു. എന്നാൽ ടൂർണമെന്റിൽ കിരീടം ചൂടിയതിന് പിന്നാലെ പഠാനും കോവിഡ് സ്ഥിരീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


