
സ്മിത്തിന്റെ മാസ്റ്റര്‍ ക്ലാസിന് തിരശീലയിട്ട ജഡേജയുടെ റോക്കറ്റ് ത്രോ; വിശ്വസിക്കാനാവാതെ ആരാധകര്‍
ബൂമ്രയുടെ ഡെലിവറിയില്‍ ഇന്നര്‍ എഡ്ജ് ചെയ്ത് പോയ പന്തില്‍ സിംഗിള്‍ എടുത്തതിന് ശേഷം ഡബിളിനായി ഓടിയതോടെയാണ് സ്മിത്തിന് പിഴച്ചത്
സിഡ്നി: ഫോമിലേക്ക് എത്തിയ ഇന്നിങ്സില്‍ സ്മിത്തിനെ ഗ്യാലറിയിലേക്ക് മടക്കാന്‍ രവീന്ദ്ര ജഡേജയില്‍ നിന്ന് വന്നത് തകര്‍പ്പന്‍ ഡയറക്ട് ഹിറ്റ്. സിഡ്നിയില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സിനും തിരശീലയിട്ടത് ജഡേജയുടെ ആ ഒന്നൊന്നര ഡയറക്ട് ഹിറ്റാണ്.
ബൂമ്രയുടെ ഡെലിവറിയില്‍ ഇന്നര്‍ എഡ്ജ് ചെയ്ത് പോയ പന്തില്‍ സിംഗിള്‍ എടുത്തതിന് ശേഷം ഡബിളിനായി ഓടിയതോടെയാണ് സ്മിത്തിന് പിഴച്ചത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡറുടെ കൈകളിലേക്ക് പന്ത് എത്തിയതോടെ സ്ക്വയര്‍ ലെഗില്‍ നിന്ന് നേരെ സ്റ്റംപിലേക്ക്.
Just King Jadeja things #INDvsAUS pic.twitter.com/uFbZ4Xewsi
â Ayush (@TangledWithYou_) January 8, 2021
ഓസ്ട്രേലിയന്‍ ഇന്നിങ്സിന് അലട്ടി നാല് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് സ്മിത്തിനെ റണ്‍ഔട്ടിലൂടെ ജഡേജ പുറത്താക്കിയത്. ജഡേജയുടെ തകര്‍പ്പന്‍ ഡയറക്ട് ഹിറ്റിനെ അഭിനന്ദിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങളും ആരാധകരും എത്തുന്നു.
What. A. Throw. All hail Sir Jadeja. Kya player hai yaar....will score runs in this Test too. #AusvInd
â Aakash Chopra (@cricketaakash) January 8, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!



