
News Now
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്സിലെ ഗുസ്തി മത്സരത്തിന് ഇടയില്‍ ഇന്ത്യന്‍ താരം രവി ദഹിയയുടെ കയ്യില്‍ കസാകിസ്ഥാന്‍ താരം കടിച്ച സംഭവത്തില്‍ വിമര്‍ശനവുമായി വീരേന്ദര്‍ സെവാഗ്. രവി ദഹിയയുടെ പോരാട്ട വീര്യത്തെ തകര്‍ക്കാന്‍ കഴിയാത്തതിനാലാണ് കയ്യില്‍ കടിച്ചിരിക്കുന്നതെന്ന് സെവാഗ് ചൂണ്ടിക്കാണിക്കുന്നു.
എന്തൊരു അനീതിയാണ് ഇത്. നമ്മുടെ രവി ദഹിയയുടെ പോരാട്ട വീര്യത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല, അതിനാല്‍ കയ്യില്‍ കടിച്ചു. ലജ്ജാവഹം എന്നാണ് ഫോട്ടോ പങ്കുവെച്ച് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്.
How unfair is this , couldnât hit our #RaviDahiya âs spirit, so bit his hand. Disgraceful Kazakh looser Nurislam Sanayev.
â Virender Sehwag (@virendersehwag) August 4, 2021
Ghazab Ravi , bahut seena chaunda kiya aapne #Wrestling pic.twitter.com/KAVn1Akj7F
സെമി ഫൈനലില്‍ ജയിച്ച രവി കുമാര്‍ ദഹിയ ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ചു കഴിഞ്ഞു. ഫൈനലില്‍ സ്വര്‍ണത്തിലേക്ക് താരത്തിന് എത്താനാവുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


