
News Now
24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

മതയാഥാസ്ഥിതികരെ പ്രകോപിപ്പിക്കുന്നത് ഇസ്ലാമിന്റെ സ്നേഹദര്ശനം
ഗുജറാത്തിൽ ഗർബയും ദാണ്ഡിയയും, പശ്ചിമബംഗാളിൽ ദുർഗാപൂജ; അറിയാം ഇന്ത്യയിലുടനീളമുള്ള നവരാത്രി ആഘോഷങ്ങളും ആചാരങ്ങളും

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പാളം തെറ്റി തീപിടിച്ചു; കണ്ടുനിന്നവരെ ഭയപ്പെടുത്തി റെയിൽവേയുടെ മോക് ഡ്രിൽ|VIDEO

മുംബൈ: ഭാര്യ അനുഷ്ക ശര്മയ്ക്കൊപ്പം മുംബൈ നഗരത്തിലൂടെ സ്കൂട്ടറില് ചുറ്റി വിരാട് കോഹ്ലി. ഇരുവരുടേയും കറക്കം സമൂഹമാധ്യമങ്ങളില് വൈറലായി കഴിഞ്ഞു.
പച്ച ഷര്ട്ടും കറുത്ത പാന്റുമായിരുന്നു കോഹ് ലിയുടെ വേഷം. കറുത്ത ടീ ഷര്ട്ടും പാന്റുമാണ് അനുഷ്ക ധരിച്ചിരുന്നത്. രണ്ട് പേരും ഹെല്മറ്റ് ധരിച്ചിരുന്നു.ഇരുവരേയും തിരിച്ചറിഞ്ഞ് പലരും ഇവരെ പിന്തുടരുന്നതും വീഡിയോകളില് കാണാം.
ക്രിക്കറ്റില് നിന്ന് ഇടവേള എടുത്തിരിക്കുകയാണ് വിരാട് കോഹ്ലി ഇപ്പോള്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ടീമില് നിന്ന് വിട്ടുനില്ക്കാനാണ് കോഹ്ലി തീരുമാനിച്ചത്. ഏഷ്യാ കപ്പോടെ താരം ടീമിലേക്ക് തിരികെ എത്തും.
Virat Kohli and Anushka Sharma riding scooter in Mumbai rode after a ad photoshoot. pic.twitter.com/zpS2v5FB8c
â CricketMAN2 (@ImTanujSingh) August 20, 2022
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്
