
വിരമിക്കൽ പ്രഖ്യാപിച്ച് കോഹ് ലിയും രോഹിത്തും, ഇറ്റലി പുറത്ത്, അർജന്റീന ക്വാർട്ടറിൽ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
വിരാട് കോഹ് ലിക്ക് പിന്നാലെ ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മയും ടി20 അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചു

News Now
വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

വിരാട് കോഹ് ലിക്ക് പിന്നാലെ ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മയും ടി20 അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചു. 'എന്റെ അവസാന കളിയും ഇതായിരുന്നു. വിട പറയാന് ഇതിലും നല്ല സമയമില്ല. എനിക്ക് ട്രോഫി വേണമായിരുന്നു. പറഞ്ഞ് അറിയിക്കാന് കഴിയാത്ത സന്തോഷമുണ്ട്, ഇതാണ് ഞാന് ആഗ്രഹിച്ചതും സംഭവിച്ചതും. എന്റെ ജീവിതത്തില് ഇതിനായിട്ടുള്ള കാത്തിരിപ്പായിരുന്നു. ഇത്തവണ അതിരു കടന്ന സന്തോഷമുണ്ട്'- രോഹിത് വാര്ത്താസമ്മേളനത്തില് പറഞ്ഞു. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ.
1'ഇതിലും നല്ല സമയമില്ല'; കോഹ് ലിക്ക് പിന്നാലെ ടി20ല് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് രോഹിത്തും

ഹർദിക്കിനൊപ്പം രോഹിത്
എപി
2ഇക്കണോമി നിരക്ക് വെറും 4.17, എട്ടു മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ്: ബുംറ ടൂര്ണമെന്റിന്റെ താരം

കിരീടം ഉയർത്തി ബുംറയുടെ ആഹ്ലാദ പ്രകടനം
എപി
3'അടുത്ത തലമുറ ഏറ്റെടുക്കേണ്ട സമയം'; ടി20ല് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് കോഹ് ലി

കോഹ് ലിയുടെ ആഹ്ലാദ പ്രകടനം
എപി
4മാര്ട്ടിനെസ് കത്തിക്കയറി, ഇരട്ടഗോള്; പെറുവിനെ തോല്പ്പിച്ച് അര്ജന്റീന ക്വാര്ട്ടറില്

ലൗട്ടാരോ മാർട്ടിനെസ്
IMAGE CREDIT: COPA AMERICA
5യൂറോ കപ്പില് ഇറ്റലി പുറത്ത്; രണ്ട് ഗോളിന് തോല്പ്പിച്ച് സ്വിറ്റ്സര്ലന്ഡ് ക്വാര്ട്ടറില്

റെമോ ഫ്രൂലർ
എപി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മൊജ്തബ ഖമേനി ചികിത്സയിലിരുന്ന ആശുപത്രിയിലും വ്യോമാക്രമണം: ജീവനോടെ പുറത്തെടുത്തത് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന്; പുതിയ വെളിപ്പെടുത്തൽ

എസ്ഐആറിന് പിന്നാലെ രാഘവ് ഛദ്ദ എംപി വോട്ടര് പട്ടികയില് നിന്നും പുറത്ത്; പഞ്ചാബില് രാഷ്ട്രീയ വിവാദം
