
ക്രുണാലിനെ മാറ്റി; നിക്കോളാസ് പൂരാന് ലഖ്നൗ വൈസ് ക്യാപ്റ്റന്‍
കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ നിന്നു 358 റണ്‍സ്

ലഖ്നൗ: ഐപിഎല്ലിന്റെ പുതിയ സീസണ് ആരംഭിക്കാന്‍ ദിവസങങള്‍ മാത്രം നില്‍ക്കെ ശ്രദ്ധേയ നീക്കവുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. കെഎല്‍ രാഹുലിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തിയ ഫ്രാഞ്ചൈസ് വൈസ് ക്യാപ്റ്റനായി വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരാനെ വൈസ് ക്യാപ്റ്റനായി അവരോധിച്ചു.
കഴിഞ്ഞ സീസണ് വരെ ക്രുണാല്‍ പാണ്ഡ്യയായിരുന്നു രാഹുലിന്റെ ഡെപ്യൂട്ടി. ഈ സ്ഥാനത്തേക്കാണ് പൂരാന് എത്തുന്നത്. നേരത്തെ വിന്‍ഡീസ് ടീമിനെയടക്കം നയിച്ച പരിചയം താരത്തിനുണ്ട്. വിവിധ ഫ്രാഞ്ചൈസി ടീമുകളേയും താരം നയിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിക്കറ്റ് കീപ്പര്‍ ബാറ്ററായ പൂരാന് വെടിക്കെട്ട് ബാറ്റിങിന്റെ വക്താവാണ്. നേരത്തെ പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്കായി താരം കളിച്ചിരുന്നു.
കഴിഞ്ഞ സീസണില്‍ എല്‍എസ്ജിക്കായി 15 മത്സരങ്ങള്‍ കളിച്ച താരം 358 റണ്‍സ് അടിച്ചെടുത്തു. രണ്ട് അര്‍ധ സെഞ്ച്വറികളും നേടി.
WHAT TO READ NEXT

ബുംറ മടങ്ങിയെത്തും; അഞ്ചാം ടെസ്റ്റ് കളിക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും



