News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

കൊച്ചി: മാഞ്ചസ്റ്റര് സിറ്റിയുടെ ഐതിഹാസിക ട്രെബിള് കിരീട നേട്ടത്തിന്റെ ആരവം കൊച്ചിയിലും. ട്രെബിള് കിരീട നേട്ടത്തിന്റെ ഇന്ത്യയിലെ പര്യടനത്തിനു കൊച്ചിയില് തുടക്കം.
2022-23 സീസണില് നേടിയ ഇംഗ്ലീഷ് പ്രീമിയര് ലീഗ്, എഫ്എ കപ്പ്, ചാമ്പ്യന്സ് ട്രോഫി കിരീടങ്ങളും ഒപ്പം യുവേഫ സൂപ്പര് കപ്പ് കിരീടവും പര്യടനത്തിന്റെ ഭാഗമായി അണിനിരത്തിയിട്ടുണ്ട്. കൊച്ചിയില് ട്രോഫിക്കൊപ്പം മാഞ്ചസ്റ്റര് സിറ്റി ഇതിഹാസ താരം നെഡും ഒനൗചയും ഉണ്ട്.
The sun sets on Vembanad Lake in Kochi  #TrebleTrophyTour  pic.twitter.com/iZCQUThJyS
â Manchester City (@ManCity) September 21, 2023
കൊച്ചിയിലെ വേമ്പനാട് കായല് തീരത്തു പ്രദര്ശിപ്പിച്ച ട്രോഫികളുടെ ഫോട്ടോ മാഞ്ചസ്റ്റ് സിറ്റി തങ്ങളുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമില് പോസ്റ്റ് ചെയ്തിട്ടുണ്ട്.
â Manchester City (@ManCity) September 21, 2023
കൊച്ചിയില് നിന്നു മുംബൈയിലെത്തിക്കുന്ന ട്രോഫികള് അവിടെയും പ്രദര്ശിപ്പിക്കും. മാഞ്ചസ്റ്റര് സിറ്റിയുടെ സിസ്റ്റര് ക്ലബായ മുംബൈ സിറ്റി എഫ്സിയുടെ (സിറ്റി ഫുട്ബോള് ഗ്രൂപ്പ്) തട്ടകമാണ് മുംബൈ.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


