
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
ന്യൂയോര്ക്ക്: അമേരിക്കന് നാഷണല് വനിതാ സോക്കര് ലീഗിലെ നോര്ത്ത് കരോലൈന കറേജിനെ സ്വന്തമാക്കി ടെന്നീസ് താരം നവോമി ഒസാക്ക. ലീഗിലെ പ്രമുഖ ക്ലബാണ് കരോലൈനയുടെ ഓഹരികള് സ്വന്തമാക്കിയതോടെ ഒസാക്കെ ടീമിന്റെ സഹ ഉടമയായി.
വനിതാ കായിക രംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫുട്ബോള് ക്ലബിനെ ഏറ്റെടുക്കുന്നത് എന്ന് മൂന്ന് വട്ടം ഗ്രാന്ഡ്സ്ലാം കിരീടത്തില് മുത്തമിട്ട ഒസാക്ക വ്യക്തമാക്കി. 2017ലാണ് നോര്ത്ത് കരോലൈന ക്ലബ് നിലവില് വരുന്നത്.
വ്യവസായ പ്രമുഖനായ സ്റ്റീവ് മാലിക് ആണ് കരോലൈന ക്ലബിന്റെ സ്ഥാപനകന്. 2018, 2019 വര്ഷങ്ങളില് ഇവരായിരുന്നു ലീഗ് ജേതാക്കള്. ടീം ഉടമ എന്ന നിലയില് മാത്രമല്ല നോര്ത്ത് കരോലിനയിലെ തന്റെ ഇന്വസ്റ്റ്മെന്റ് എന്നും ഒസാക്ക വ്യക്തമാക്കുന്നു. ഒരുപാട് പേര്ക്ക് മാതൃകയും പ്രചോദനവുമാവുന്ന വിസ്മയിപ്പിക്കുന്ന ഈ സ്ത്രീകളിലാണ് താന് നിക്ഷിപിക്കുന്നത് എന്നാണ് ഒസാക്കയുടെ വാക്കുകള്.
[NEWS] Three-Time Grand Slam Champion @naomiosaka Invests in North Carolina Courage Womenâs Professional Soccer Team
â NC Courage (@TheNCCourage) January 28, 2021
Read | https://t.co/9WNTVrqGcr pic.twitter.com/2Q87kf90a0
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

