
News Now
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ജോഹന്നാസ്ബര്‍ഗ്: മൂന്നാം ദിനം ഇന്ത്യക്ക് മികച്ച തുടക്കം നല്കി രഹാനെയും പൂജാരയും. ബൗണ്ടറികള്‍ കണ്ടെത്തി വേഗത്തില്‍ റണ്‍സ് സ്കോര്‍ ചെയ്ത ഇരുവരും അര്‍ധ ശതകം പിന്നിട്ടു.
68 പന്തില്‍ നിന്ന് 10 ഫോറോടെയാണ് പൂജാര അര്‍ധ ശതകം കണ്ടെത്തിയത്. 57 പന്തില്‍ നിന്നായിരുന്നു രഹാനെ 50 കടന്നത്. ഏഴ് ഫോറും ഒരു സിക്സും രഹാനെയുടെ ബാറ്റില്‍ നിന്ന് വന്നു കഴിഞ്ഞു. ഇതോടെ ഇന്ത്യയുടെ ലീഡ് 150 റണ്‍സിനോട് അടുക്കുകയാണ്.
nd Test FIFTY for @cheteshwar1!
â BCCI (@BCCI) January 5, 2022
A solid counter-attacking knock from the #TeamIndia batter
India are 137/2 and now lead by 110 runs. #SAvIND
Follow the match https://t.co/b3aaGXmBg9 pic.twitter.com/5C1l5j77pv
പോസിറ്റീവായി ബാറ്റ് വീശി രഹാനെയും പൂജാരയും
മോശം ഫോമില്‍ തുടര്‍ന്നിരുന്ന രഹാനെയ്ക്കും പൂജാരയ്ക്കും വാന്‍ഡറേഴ്സിലെ രണ്ടാമത്തെ ഇന്നിങ്സ് നിര്‍ണായകമായിരുന്നു. സമ്മര്‍ദമുണ്ടെങ്കിലും പോസിറ്റീവ് ആയാണ് ഇരുവരും വാന്‍ഡറേഴ്സില്‍ ബാറ്റ് വീശിയത്.
സൗത്ത് ആഫ്രിക്കയെ 229 റണ്‍സിന് ഓള്‍ഔട്ട് ആക്കിയെങ്കിലും ഓപ്പണര്‍മാരെ ഇന്ത്യക്ക് തുടരെ നഷ്ടമായിരുന്നു. രണ്ടാം ദിനം എട്ട് റണ്‍സ് എടുത്ത രാഹുലിനേയും 23 റണ്‍സ് എടുത്ത മായങ്കിനേയും ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ പൂജാരയ്ക്കും രഹാനെയ്ക്കും 100 റണ്‍സിന് മുകളില്‍ കണ്ടെത്താനായത് ഇന്ത്യക്ക് തുണയാവുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


