
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
സെവാഗിന്റെ മകനല്ലേ... ആര്യവീര് 143 പന്തില് അടിച്ചുകൂട്ടിയത് 173 റണ്സ്!

കറാച്ചി: അയോധ്യയില് രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സച്ചിനടക്കമുള്ളവരുടെ സാന്നിധ്യത്താല് ശ്രദ്ധേയമായിരുന്നു. സാമൂഹിക മാധ്യമങ്ങളില് ലോകത്തെ വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് താരങ്ങളും ശ്രദ്ധേയ കുറിപ്പുകള് പങ്കിട്ടു.
सदियà¥à¤ à¤à¥ पà¥à¤°à¤¤à¥à¤à¥à¤·à¤¾ पà¥à¤°à¥à¤£ हà¥à¤, पà¥à¤°à¤¤à¤¿à¤à¥à¤à¤¾ पà¥à¤°à¥à¤£ हà¥à¤, पà¥à¤°à¤¾à¤£-पà¥à¤°à¤¤à¤¿à¤·à¥à¤ ा पà¥à¤°à¥à¤£ हà¥à¤à¥¤ pic.twitter.com/4hhNm2MDoS
â Danish Kaneria (@DanishKaneria61) January 22, 2024
അതില് ശ്രദ്ധേയമായ കുറിപ്പ് പാകിസ്ഥാന് മുന് സ്പിന്നര് ഡാനിഷ് കനേരിയയുടേതായിരുന്നു. ഓസ്ട്രേലിയന് ഓപ്പണിങ് ബാറ്റര് ഡേവിഡ് വാര്ണറും ദക്ഷിണാഫ്രിക്കന് സ്പിന്നര് കേശവ് മഹാരാജും ആശംസകള് അര്പ്പിച്ചിരുന്നു.
'നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി, വാഗ്ദാനം നിറവേറ്റപ്പെട്ടു, പ്രാണ പ്രതിഷ്ഠ പൂര്ണമായി'- കനേരിയ രാം ലല്ലയുടെ ചിത്രം പങ്കിട്ട് കുറിച്ചു. അനില് ദല്പതിനു ശേഷം പാകിസ്ഥാന് ക്രിക്കറ്റ് ടീമില് കളിച്ച ഏക ഹിന്ദു മത വിശ്വാസിയാണ് ഡാനിഷ് കനേരിയ.
Jai Shree Raam pic.twitter.com/4TBhsgC2th
â Keshav Maharaj (@keshavmaharaj16) January 22, 2024
ശ്രീരാമന്റെ ചിത്രം പങ്കിട്ടായിരുന്നു വാര്ണറുടെ കുറിപ്പ്. 'ജയ് ശ്രീ റാം ഇന്ത്യ'- എന്നായിരുന്നു വാര്ണര് പോസ്റ്റ് ചെയ്തത്. ദക്ഷിണാഫ്രിക്കന് സ്പിന്നര് കേശവ് മഹാരാജും ശ്രീരാമന്റെ ചിത്രം പങ്കിട്ട് 'ജയ് ശ്രീ റാം' എന്ന കുറിപ്പോട്ടെ ചിത്രം പങ്കിട്ടു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


