News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

മുംബൈ: വിചിത്ര ബൗളിങ് ആക്ഷനുമായി രാജസ്ഥാന് റോയല്സിന്റെ യുവതാരം റിയാന് പരാഗ്. റണ് ഒഴുക്കി തടയുന്നതിനായി പന്ത് നല്കിയപ്പോഴാണ് ആദ്യ ഡെലിവറിയില് തന്നെ പരാഗ് ശ്രദ്ധ പിടിച്ചത്.
കേദാര് ജാദവിന്റെ ബൗളിങ് ആക്ഷനോട് സാമ്യമുള്ള ആക്ഷനാണ് ജാദവില് നിന്ന് വന്നത്. എന്നാല് ആദ്യ ഡെലിവറിക്ക് പിന്നാലെ ബൗളിങ് ആക്ഷനില് അമ്പയര് പരാഗിന് മുന്നറിയിപ്പ് നല്കി. പരാഗിന്റെ കൈകളിലേക്ക് പന്ത് നല്കിയ സഞ്ജുവിന്റെ തീരുമാനം ആദ്യം ഏവരേയും ഞെട്ടിച്ചിരുന്നു.
Riyan Parag attempts a Kedar-esque delivery pic.twitter.com/m1qCfDKMEW
â kuhu (@notkuhu) April 12, 2021
എന്നാല് ക്രിസ് ഗെയ്ലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് പരാഗ് ക്യാപ്റ്റന് തന്നില് അര്പ്പിച്ച വിശ്വാസം കാത്തത്. ഏഴ് റണ്സ് മാത്രമാണ് ആ ഓവറില് പരാഗ് വഴങ്ങിയത്. ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും പരാഗ് തന്റെ കഴിവ് വ്യക്തമാക്കി. 11 പന്തില് നിന്ന് 25 റണ്സ് അടിച്ച് ക്യാപ്റ്റന്റെ സമ്മര്ദം കുറയ്ക്കാന് പരാഗിനായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


