
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ന്യൂയോര്ക്ക്: കാനഡയ്ക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില് അയര്ലന്ഡിനു ജയിക്കാന് 138 റണ്സ്. ടോസ് നേടി അയര്ലന്ഡ് കാനഡയെ ബാറ്റിങിനു വിടുകയായിരുന്നു. നിശ്ചിത ഓവറില് കാനഡ 7 വിക്കറ്റ് നഷ്ടത്തില് 137 റണ്സെടുത്തു.
35 പന്തില് രണ്ട് സിക്സും മൂന്ന് ഫോറും സഹിതം 49 റണ്സെടുത്ത നിക്കോളാസ് കിര്ടന്റെ ബാറ്റിങാണ് കാനഡയെ തുണച്ചത്. ശ്രേയസ് മൊവ്വയാണ് പിന്നീട് ക്രീസില് നിന്ന മറ്റൊരു ബാറ്റര്. പക്ഷേ താരം മെല്ലെപ്പോക്ക് ബാറ്റിങായിരുന്നു. 36 പന്തില് മൂന്ന് ഫോറുകള് സഹിതം 37 റണ്സാണ് മൊവ്വ കണ്ടെത്തിയത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
പ്രഗത് സിങ് 18 റണ്സും ഓപ്പണര് ആരോണ് ജോണ്സന് 14 റണ്സും എടുത്തു. മറ്റാര്ക്കും രണ്ടക്കം കണാന് കഴിഞ്ഞില്ല.
ക്രെയ്ഗ് യങ്, ബറി മക്കാര്ത്തി എന്നിവര് രണ്ട് വിക്കറ്റുകള് വീഴ്ത്തി. മാര്ക് അഡെയര്, ഗെരത് ഡെല്നി എന്നിവര് ഓരോ വിക്കറ്റെടുത്തു. ആദ്യ മത്സരം തോറ്റാണ് ഇരു ടീമുകളും രണ്ടാം പോരിനെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്ക്ക് വിലക്ക്'; യൂടേണ് അടിച്ച് അമേരിക്ക, റഷ്യയില് നിന്ന് എണ്ണ വാങ്ങാന് കരാര്

രണ്ടുതവണ വല കുലുക്കി സികെ വിനീത്; 'ഇഞ്ചോടിഞ്ച്' പോരാട്ടത്തില് ഇന്ത്യയെ വീഴ്ത്തി ബ്രസീല്


