
News Now
അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

സിഡ്‌നി: സിഡ്‌നി ടെസ്റ്റിന്റെ നാലാം ദിനവും മുഹമ്മദ് സിറാജിന് നേരെ വംശീയ അധിക്ഷേപമുണ്ടായതിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്ഷമ പറഞ്ഞിരുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ഈ സമയം കാണികളുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തെ അപലപിച്ച് എത്തുകയാണ് സമൂഹമാധ്യമങ്ങളില്‍ മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും.
ഓസ്‌ട്രേലിയയില്‍ കളിക്കുന്ന സമയം തനിക്ക് നേരേയും ഒരുപാട് അധിക്ഷേപങ്ങള്‍ കാണികളില്‍ നിന്ന് വന്നിരുന്നതായി ഹര്‍ഭജന്‍ സിങ് പറഞ്ഞു. എന്റെ മതം, നിറം അങ്ങനെ പലതിനേയും അവര്‍ അധിക്ഷേപിച്ചിരുന്നു. ഇതുപോലെ കാണികള്‍ പെരുമാറുന്നത് ആദ്യമല്ല. എങ്ങനെയാണ് അവിടെ തടയാന്‍ പോകുന്നത്? ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് സിഡ്‌നിയില്‍ നിന്ന് ഇറക്കി വിട്ടവരെ ഇനി ഒരിക്കലും ഗ്രൗണ്ടില്‍ പ്രവേശിപ്പിക്കരുത് എന്നാണ് ഹര്‍ഷ ഭോഗ്‌ലെ പറയുന്നത്. കളി കാണാനല്ല എങ്കില്‍, ബഹുമാനിക്കാന്‍ വയ്യെങ്കില്‍ ദയവ് ചെയ്ത് വരരുത് എന്നാണ് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ പറയുന്നത്.
I personally have heard many things on the field while playing in Australia about Me My religion My colour and much more..This isnât the first time the crowd is doing this nonsense..How do u stop them ?? #AUSvIND
â Harbhajan Turbanator (@harbhajan_singh) January 10, 2021
Tum karo toh Sarcasm , aur koi Kare toh Racism .
â Virender Sehwag (@virendersehwag) January 10, 2021
Very unfortunate with what some of the Australian crowd has been doing at the SCG and spoiling the vibes of a good test series. pic.twitter.com/mrDTbX4t7i
Very unfortunate to see whatâs happening at SCG. There is no place for this rubbish. Never understood the need to yell abuse at players on a sporting field.. If youâre not here to watch the game and canât be respectful, then pls donât come and spoil the atmosphere. #AUSvIND
â VVS Laxman (@VVSLaxman281) January 10, 2021
Unacceptable behaviour there is no place for racism, I hope this is dealt in the most severe way. #AUSvIND
â Tom Moody (@TomMoodyCricket) January 10, 2021
I hope the spectators evicted from the SCG today aren't allowed in to a ground at anytime. They tarnish our sport and they tarnish the reputation of their society.
â Harsha Bhogle (@bhogleharsha) January 10, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


