
മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ലിയാണ്ടര്‍ പേസിന്റെ പിതാവുമായ വീസ് പേസ് അന്തരിച്ചു
ഏറെ നാളായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. കൊല്‍ക്കത്തയിലെ വൂഡ്ലാന്‍ഡസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഹോക്കി താരവും, 1972-ലെ മ്യൂണിക്ക് ഒളിംപിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീം അംഗവും, ടെന്നീസ് താരം ലിയാണ്ടര്‍ പേസിന്റെ പിതാവുമായ വീസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഏറെ നാളായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. കൊല്‍ക്കത്തയിലെ വൂഡ്ലാന്‍ഡസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
WHAT TO READ NEXT

അര്ജുന് ടെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ ചന്ദോക്ക്
ഇന്ത്യന്‍ കായികരംഗത്ത് പല മേഖലകളിലും പ്രവര്‍ത്തിച്ച വ്യക്തിയാണ് വീസ് പേസ്. ഇന്ത്യന്‍ ഹോക്കി ടീമില്‍ മിഡ്ഫീല്‍ഡറായിരുന്ന അദ്ദേഹം, ഫുട്ബോള്‍, ക്രിക്കറ്റ്, റഗ്ബി തുടങ്ങിയ കളികളിലും മികവ് തെളിയിച്ചു. 1996 മുതല്‍ 2002 വരെ ഇന്ത്യന്‍ റഗ്ബി ഫുട്ബോള്‍ യൂണിയന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.'സൂപ്പര്‍ ഗോള്‍ക്കീപ്പര്‍'; ബൂട്ടിയയ്ക്കും ക്യൂബന്‍ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം എം എ ബേബിയുടെ ഫുട്ബോള്‍ കളി
കായിക ഡോക്ടറായിരുന്ന അദ്ദേഹം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍, ബിസിസിഐ, ഇന്ത്യന്‍ ഡേവിസ് കപ്പ് ടീം എന്നിവയുള്‍പ്പെടെ നിരവധി കായിക സംഘടനകളുടെ മെഡിക്കല്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Dr. Vece Paes, a member of the 1972 Munich Olympic Games bronze-winning Indian hockey team and father of legendary tennis player Leander Paes, died
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


