
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

കൊളംബോ: ഇന്ത്യന് പരിശീലകന് ഗൗതം ഗംഭീറും സൂപ്പര് ബാറ്റര് വിരാട് കോഹ്ലിയും എതിരാളികളായി കളിക്കുമ്പോള് ഗ്രൗണ്ടില് പരസ്പരം വാക്കുകള് കൊണ്ടു കൊമ്പുകോര്ത്തവരാണ്. പിന്നീട് സമീപ കാലത്ത് ലഖ്നൗ സൂപ്പര് ജയന്റ്സ് മെന്ററായിരുന്ന ഗംഭീറും റോയല് ചലഞ്ചേഴ്സ് ബംഗളൂരു താരമായ കോഹ്ലിയും തമ്മില് പിന്നെയും പ്രശ്നങ്ങളുണ്ടായി.
ഗംഭീര് ഇന്ത്യന് പരിശീലകനായി വരുമ്പോള് ആരാധകര് ആകാംക്ഷയോടെ നോക്കിയതും ഇരുവരും തമ്മിലുള്ള ബന്ധമാണ്. എന്നാല് ഗംഭീറിന്റെ ആവശ്യമനുസരിച്ചാണ് കോഹ്ലി വിട്ടുനില്ക്കല് തീരുമാനം മാറ്റി ശ്രീലങ്കക്കെതിരെ ഏകദിനം കളിക്കാന് എത്തിയത്.
പരിശീലനത്തിനിടെയുള്ള ഇരുവരും കൂടെയുള്ള നിമിഷങ്ങള് ബിസിസിഐ പങ്കിട്ടിരുന്നു. ചിത്രങ്ങള് ഇപ്പോള് സാമൂഹിക മാധ്യമങ്ങളില് വൈറലാണ്. ഐസിസിയും ഫോട്ടോ പങ്കിട്ട് രസകരമായ കുറിപ്പുമായി രംഗത്തെത്തി.
ഗൗതം ഗംഭീറും വിരാട് കോഹ്ലിയും - എക്സ്
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
'ആരാണ് ഗൗതം ഗംഭീറിനെ ഇങ്ങനെ ചിരിപ്പിക്കുന്നത് എന്നറിയാന് സ്വയ്പ്പ് ചെയ്യു'- എന്ന കുറിപ്പോടെയാണ് ഐസിസി ഇരുവരും ഒപ്പമുള്ള ചിത്രം പങ്കിട്ടത്.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പര നാളെ മുതലാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് കളിക്കുന്നത്. രണ്ടാം പോരാട്ടം നാലിനും മൂന്നാം പോരാട്ടം ഏഴിനുമാണ്. നേരത്തെ ടി20 പരമ്പര ഇന്ത്യ 3-0ത്തിനു തൂത്തുവാരിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അതിസമ്പന്നന്മാരായ മലയാളികളില് മുന്നില് യൂസഫലി, കുടുംബ ആസ്തിയില് മുത്തൂറ്റ്; പട്ടിക അറിയാം

'ഇത് ക്രിക്കറ്റല്ല, ബാറ്റിങ് മാത്രം'; 406 റണ്സ് അനായാസം മറികടന്നതിന് പിന്നാലെ പിച്ചിനെ വിമര്ശിച്ച് ഗംഭീര്
