
News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം കോഹ് ലിക്ക് നഷ്ടമാവും എന്ന റിപ്പോര്ട്ടുകള് വന്നതിന് പിന്നാലെ താരത്തിനെതിരെ ആരാധകര്. മൂന്നാം ട്വന്റി20യിലാണ് കോഹ് ലിക്ക് പരിക്കേറ്റത്. കോഹ് ലിക്ക് പരിക്ക് എന്ന വാര്ത്ത സത്യമാണോ എന്നാണ് ആരാധകര് ഉന്നയിക്കുന്ന ചോദ്യം.
ഫോമില്ലായ്മയെ തുടര്ന്ന് കോഹ് ലിയെ ടീമില് നിന്ന് ഒഴിവാക്കി എന്നതിന് പകരം പരിക്കിന്റെ പേര് പറയുകയാണോ എന്നാണ് ആരാധകര് ചോദിക്കുന്നത്. നാഭിക്ക് പരിക്ക് പറ്റിയാല് നടക്കാന് പോലും സാധിക്കില്ല. എന്നാല് കോഹ് ലി ലണ്ടന് നഗരത്തില് ചുറ്റുകയാണ് എന്നും ആരാധകര് പറയുന്നു.
കോഹ്ലിയെ സ്കാനിങ്ങിനെ വിധേയനാക്കിയതായും സ്കാനിങ് റിപ്പോര്ട്ട് വന്നതിന് ശേഷമാവും ആദ്യ ഏകദിനം കളിക്കുമോ ഇല്ലയോ എന്നത് തീരുമാനിക്കുക എന്നുമാണ് ബിസിസിഐ വൃത്തങ്ങള് വ്യക്തമാക്കിയത്. എന്നാല് അനുഷ്കയ്ക്കൊപ്പം കോഹ് ലി ലണ്ടനില് കറങ്ങുന്നതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില് എത്തിയിരുന്നു. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
Super fit #KingKohli sustains groin injury, may be for the 1st time in his career. Best way to drop him without hurting his image. #ViratKohli https://t.co/oYSU9QDTXI
â (@debarshi_taki) July 11, 2022
When you suffer from groin strain it is very painful condition, you can't even walk properly and He is roaming on the streets of london. They are are making mockery of injury.#ViratKohli pic.twitter.com/6rjs2RN6um
â Shubham (@LoyalNCTFan) July 11, 2022
News: #ViratKohli ruled out of 1st #ODI against #England due to Groin injury!
â Praveen Kumar Krishnan (@Itadhubutaanal) July 11, 2022
Reality: #INDvsENG #ENGvIND #kohliout pic.twitter.com/kaOnuaZ75O
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result
