കാലിനേറ്റ പരിക്കാണ് ഹസരങ്കയ്ക്ക് വിനയായത്

Wanindu Hasaranga Ruled Out
വാനിന്ദു ഹസരങ്കSource by : പടിഐ
Last Updated :4 August 2024, 2:03 pm IST

News Now

കൊളംബോ: ഇന്ത്യക്കെതിരായ ശേഷിക്കുന്ന ഏകദിന പോരാട്ടങ്ങളില്‍ നിന്നു ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക പുറത്ത്. കാലിനേറ്റ പരിക്കാണ് പുറത്തേക്കുള്ള വഴി തുറന്നത്.

ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ടൈ പിടിക്കുന്നതില്‍ താരത്തിന്റെ ബൗളിങ് നിര്‍ണായകമായിരുന്നു. മൂന്ന് വിക്കറ്റുകളാണ് ഹസരങ്ക വീഴ്ത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയാണ് ഹസരങ്കയുടെ പുറത്താകല്‍. നേരത്തെ പേസര്‍ മതീഷ പതിരനയും മധുഷങ്കയും പരിക്കേറ്റ് പുറത്തായിരുന്നു. പിന്നാലെയാണ് ഹസരങ്കയും മടങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates