
News Now
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

സിങ്കപ്പുര്: ലോക ചെസ് ചാംപ്യന്ഷിപ്പ് ഫൈനലിലെ ആറാം പോരാട്ടവും സമനിലയില്. നിലവിലെ ലോക ചാംപ്യന് ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ യുവ താരം ഡി ഗുകേഷുമാണ് ലോക ചാംപ്യന് പട്ടത്തിനായി ഏറ്റുമുട്ടുന്നത്.
ഇതോടെ ഇരു താരങ്ങള്ക്കും 3 വീതം പോയിന്റുകള്. 7.5 പോയിന്റാണ് ലോക കിരീടത്തിനു വേണ്ടത്. ഇരുവര്ക്കും ശേഷിക്കുന്ന എട്ട് റൗണ്ടില് നിന്നു 4.5 പോയിന്റുകളാണ് വേണ്ടത്.
ആറാം പോരാട്ടത്തില് ഗുകേഷ് കറുത്ത കരുക്കളുമായാണ് കളിച്ചത്. 46 നീക്കങ്ങള്ക്കൊടുവിലാണ് പോരാട്ടം ഒപ്പത്തിനൊപ്പം പിരിഞ്ഞത്.
ഒന്നാം പോരാട്ടം ജയിച്ച് ഡിങ് ലിറന് തുടങ്ങിയെങ്കിലും ഗുകേഷ് മൂന്നാം മത്സരത്തില് ജയം പിടിച്ച് ഒപ്പമെത്തി. അതിനിടെ രണ്ടാം പോരാട്ടം ഇരുവരും സമനിലയില് പിരിഞ്ഞിരുന്നു. പിന്നാലെയാണ് നാലും അഞ്ചും ആറും പോരാട്ടം ഒപ്പത്തിനൊപ്പം നിന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അത്ലറ്റിക്സില് ഇന്ത്യക്ക് ആദ്യ സ്വര്ണം; ഉപതെരഞ്ഞടുപ്പില് എല്ഡിഎഫിന് നേട്ടം; 'വിസ്മയമല്ല വിനാശം'; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

സ്വര്ണത്തിലേക്ക് ഓടിക്കയറി ഇന്ത്യന് വനിതകള്, ഏഷ്യന് ഗെയിംസില് ആറാം സ്വര്ണം

