അവളെന്നെക്കാള്‍ കുറച്ചു കൂടി പിടിച്ചു നിന്നൂ, ആദ്യത്തെ തവണയല്ലേ' എന്നും സാക്ഷി കുറിച്ചിട്ടുണ്ട്.  വീഡിയോ പങ്കുവച്ചതോടെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. 

Last Updated :20 January 2024, 12:19 am IST

News Now

ഇന്ത്യന്‍ ടീം മുന്‍ ക്യാപ്ടനായിരുന്ന എം എസ് ധോണിയെപ്പോലെ തന്നെ സമൂഹമാധ്യമങ്ങളില്‍ ആരാധകരുള്ള ഇമ്മിണി വല്യ സെലിബ്രിറ്റിയാണ് കുഞ്ഞ് സിവയും. ഇക്കുറി അച്ഛനെപ്പോലെ പുഷപ്പ് എടുത്താണ് സിവ ആരാധകരെ കൈയ്യിലെടുത്തിരിക്കുന്നത്. ധോണിയുടെ ഭാര്യ സാക്ഷിയാണ് മമ്മീസ് പാര്‍ട്ട്ണര്‍ ഇന്‍ ക്രൈം എന്ന അടിക്കുറിപ്പോടെ വീഡിയോ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 


'അവളെന്നെക്കാള്‍ കുറച്ചു കൂടി പിടിച്ചു നിന്നൂ, ആദ്യത്തെ തവണയല്ലേ' എന്നും സാക്ഷി കുറിച്ചിട്ടുണ്ട്. 


വീഡിയോ പങ്കുവച്ചതോടെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.
 ജൂലൈയില്‍ മുംബൈ ഇന്ത്യന്‍സിനായി ആര്‍ത്ത് വിളിക്കുന്ന സിവയുടെ വീഡിയോ രോഹിത് ശര്‍മ്മ അപ്ലോഡ് ചെയ്തതും വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അച്ഛനെപ്പോലെ മകളും, പുഷപ്പെടുത്ത് കുഞ്ഞ് സിവ, വീഡിയോ വൈറല്‍