
എനിക്ക് മാത്രം പ്രത്യേക നിയമമോ; വിധിക്ക് എതിരെ ശ്രീശാന്ത്
ഹൈക്കോടതി വിധി ഏറ്റവും മോശമായ തീരുമാനമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്

കൊച്ചി: ആജീവാനന്ത വിലക്ക് പുന: സ്ഥാപിച്ച ഹൈക്കോടതി വിധി ഏറ്റവും മോശമായ തീരുമാനമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. തനിക്ക് മാത്രമായി പ്രത്യേക നിയമമോ എന്ന ചോദ്യം ഉന്നയിച്ച് ട്വീറ്ററിലുടെയാണ് ശ്രീശാന്ത് പ്രതികരിച്ചത്. യഥാര്‍ത്ഥ പ്രതികള്‍ എവിടെയെന്നും ശ്രീശാന്ത് ചോദിച്ചു. ചെന്നൈ സുപ്പര്‍ കിങ്സും, രാജസ്ഥാനും എവിടെ പോയി. ലോദ റിപ്പോര്‍ട്ടിലെ 13 കുറ്റാരോപിതര്‍ എവിടെ എന്ന നിലയില്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ശ്രീശാന്തിന്റെ ട്വീറ്ററിലുടെയുളള പ്രതികരണം.
This is the worst decision ever..special rule for me?what about real culprits?What about chennai super kings ? And what about Rajasthan ?
â Sreesanth (@sreesanth36) October 17, 2017
And what about the accused 13 names in Lodha report?? No one wants to know about it?i will keep fighting for my right..God is great
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം

മരണത്തിലും പ്രകാശമായി; വിജി ടീച്ചറുടെ കണ്ണുകൾ രണ്ടുപേർക്ക് കാഴ്ചയേകും



