Keralaബൂത്തില് മൂന്ന് വോട്ടര്മാത്രം; ആറടി അകലം പാലിക്കണം; കുട്ടികളെ കൊണ്ടുപോകരുത്; അതീവ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്