Kerala500രൂപയ്ക്ക് പതിവിലും കൂടുതൽ കനം, സാനിറ്റൈസർ അടിച്ചപ്പോൾ മഷി ഇളകി, നോട്ട് രണ്ട് പാളിയായി; കള്ളനോട്ട് സംഘത്തെ കുടുക്കി വ്യാപാരികൾ