Entertainmentപത്ത് പുഷ്അപ്പ് എടുത്താൽ സെൽഫി തരാമെന്ന് മിലിന്ദ്; നടുറോഡിൽ സാരിയുടുത്ത് പുഷ്അപ്പ് ചെയ്ത് ആരാധിക; വിഡിയോ വൈറൽ