ഉപ്പിന് എന്താണോളീ വില?, ഗാന്ധി ചോദിച്ചു; വികെഎന്നിന്റെ ചിരിച്ചിന്തകള്ഉപ്പിന് എന്താണോളീ വില?, ഗാന്ധി ചോദിച്ചു; വികെഎന്നിന്റെ ചിരിച്ചിന്തകള്
സിഎംഎസ് കോളജും വിദ്യാസംഗ്രഹവുംനാട്ടുവര്ത്താനത്തിന്റെ പ്രത്യേകത, അതില് വ്യാകരണ നിയമങ്ങളൊന്നും വഴങ്ങില്ലാന്നാണ്
പാലപ്പോം കരിമീനിട്ടു വെച്ച മീന് മപ്പാസും ; ചുരുട്ട്, ചീപ്പപ്പം, ഡയമണ്ട് കട്ട്സ് : രൂചിയുടെ മലയാളപ്പെരുമകോട്ടയത്തിന്റെ തനത് പലഹാരങ്ങളാരുന്ന അച്ചപ്പം, കൊഴലപ്പം, ചീപ്പപ്പം, ഡയമണ്ട് കട്ട്സ്, അവലോസുണ്ട തൊടങ്ങി പലതും ഇപ്പോ വേറേടത്തും കിട്ടും
അറിയുമോ അറബി മലയാളത്തെ? ഇന്നു പ്രചാരത്തിലുള്ള മാപ്പിളപ്പാട്ടുകളില് പലതിന്റെയും ആദ്യ രചന അറബിമലയാളത്തിലാണ്
കോട്ടേം എവ്ടെ കെടക്കുന്നു.. ഉപ്പുകണ്ടം എവ്ടെ കെടക്കുന്നു...കുഞ്ഞച്ചനോടാ കളി; വെള്ളിത്തിരയിലെ മലയാളംഭാഷ വച്ച് മലയാളസിനിമേല് ഏറ്റോം കൂടുതല് പരീക്ഷണം നടത്തിയ നടന് മമ്മൂട്ടിയാരിക്കും
'മ്മക്കോരോ നാരങ്ങാവെള്ളം കാച്യാലോ?' ; പേരിന്റെ ഭാഷാവഴികള്'മ്മക്കോരോ നാരങ്ങാവെള്ളം കാച്യാലോ?' ; പേരിന്റെ ഭാഷാവഴികള്
ബുക്ക് വാങ്ങിയില്ലേ? അടക്ക വിറ്റിട്ട് മാങ്ങാ; ഫീസ് അടച്ചില്ലേ? മാങ്ങ വിറ്റിട്ട് അടയ്ക്ക! ഔ ബല്ലാത്ത ജാതി ഇജ്ജ്, അനാനക്ക്, ഇച്ച്, കജ്ജ് എന്നുതുടങ്ങി ഇജ്ജ് യൌടേനു, ഇച്ച് തീരെ പയ്പ്പ് ഇല്ല എന്നിങ്ങനെ ആളെക്കുഴക്കും മലപ്പുറംകാർ
മറാഠി സാമ്പാറും പേര്ഷ്യന് അച്ചാറും ഹിന്ദി പപ്പടവും! മലയാളിയുടെ സദ്യയില് എത്ര ഭാഷകള്മറാഠി സാമ്പാറും പേര്ഷ്യന് അച്ചാറും ഹിന്ദി പപ്പടവും! മലയാളിയുടെ സ്ദ്യയില് എത്ര ഭാഷകള്
ഇങ്ങനെ തൂക്കക്കട്ടി പിടിച്ചാണോ കൂവേ, ആരേലും മിണ്ടുന്നെ? എന്തോരം കോട്ടേംബാഷയാ?ഓരോ പതിന്നാലു കിലോമീറ്ററിലും പറച്ചിലു മാറുമെന്നാ. അങ്ങനെവരുമ്പം എന്തോരം കോട്ടേംബാഷയാ?
'കുടിക്കാന് ബോഞ്ചി എടുക്കട്ടാ!' 'അപ്പി കലക്കിയതാ'പെങ്ങളും ഇച്ചേച്ചിയും ഒടപ്പിറന്നോളും തിരുവനന്തപുരത്തില്ല. അക്കനാണ് പകരം
അക്കനും അണ്ണനും മച്ചമ്പിയും : നിഷ്കളങ്ക വാമൊഴി വഴക്കത്തിന്റെ തിരോന്തരംമൊത്തത്തിലല്ലെങ്കിപ്പിന്നെന്തര് നാട്? പോയീന് പണി നോക്കി. കലിപ്പെടുക്കരുത്
'ആഗഡീഗഡ്യാകട്യേയ്', ഞെട്ടണ്ട! തൃശൂർഭാഷ സിംപിളാട്ടാമോഹൻലാലിന്റെ ജയകൃഷ്ണനു പിറകെ മമ്മൂക്കയുടെ പ്രാഞ്ച്യേട്ടനെ രണ്ട് കയ്യും നീട്ടിയങ്ങ് സ്വീകരിച്ചു
നാരായം കൊണ്ട് വലിച്ചുനീട്ടി എഴുതിയ അക്ഷരങ്ങളെ ഒതുക്കമുള്ളതാക്കി, മലയാളഭാഷയുടെ പരിണാമം കടലാസില് മലയാളം എഴുതിയിരുന്നവരെല്ലാം അന്ന് ടൈപ്പ് റൈറ്ററിലും കൂടി മലയാളം എഴുതി ശീലിച്ചിരുന്നെങ്കില് പിന്നീട് കംപ്യൂട്ടര് വന്നപ്പോള് നമ്മുടെ ഭാഷയ്ക്ക് ഇത്രമാത്രം അവഗണന സംഭവിക്കില്ലായിരുന്നു
'യാരിത്? വാങ്കോ.... വാങ്കോ...', തമിഴിന്റെ നൈര്മല്യം പേറി കല്പാത്തി പലപ്പോഴായി നടന്ന ബ്രാഹ്മണകുടിയേറ്റങ്ങളുടെയും അവര് സ്ഥാപിച്ചെടുത്ത ആവാസലോകത്തിന്റെയും ആചാരലോകത്തിന്റെയും ഫോസിലാണ് കേരളത്തിലെ ഓരോ അഗ്രഹാരവും
മലയാളഭാഷയുടെ അവസാന വാക്ക്: ശ്രീകണ്ഠേശ്വരം പദ്മനാഭ പിള്ള ആദ്യകാലത്തെ അദ്ദേഹത്തിന്റെ കൃതികളിലധികവും തുള്ളല്ക്കഥകളും ആട്ടക്കഥകളുമായിരുന്നു. മലയാളത്തിന് പുറമെ ഇംഗ്ളീഷ്, സംസ്കൃതം, തമിഴ് തുടങ്ങിയ ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്നു