കാന്തപുരത്തിന്റെ ബഹുഭാര്യത്വ നിലപാട് ലജ്ജാവഹം | Adv. C Shukkur Interview

Adv C ShukoorSource by : Special Arrangement
Last Updated :11 November 2025, 12:06 pm IST

യൂഡിഎഫ് അധികാരത്തിൽ വന്നാൽ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യേണ്ട മുസ്ലിം ലീഗ് പറയുകയാണ് LGBTQ വിഭാഗത്തിനെ അംഗീകരിക്കില്ല. ട്രാൻസ്ജൻഡർ വിഭാഗം ഒരു യാഥാർഥ്യമാണെന്നും പ്രവാചകന്റെ കാലത്തും അത് ഉണ്ടായിട്ടുണ്ടെന്നും നടനും അഭിഭാഷകനുമായ സി ഷുക്കൂർ സമകാലിക മലയാളവുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now