ഷാഫിയെക്കുറിച്ച് പലതും പുറത്തുവരാനുണ്ട് | Advocate A. Jayashankar Interview - Part 2

Advocate A Jayashankar on Shobha Surendran's chances at Kerala Assembly Election 2026Special Arrangement
Last Updated :14 April 2026, 3:13 pm IST
Edited by :Joeal Joseph

പേരാവൂരിൽ ഷൈലജ ടീച്ചർ ജയിക്കില്ല. ഗണേഷ് പത്തനാപുരത്ത് ഇത്തവണ തോറ്റില്ലെങ്കിൽ ഇനിയൊരിക്കലും തോൽക്കില്ല എന്ന് അഡ്വക്കേറ്റ് ജയശങ്കർ. ശത്രുക്കളോട് പോലും ചെയ്യാൻ പാടില്ലാത്തതാണ് സന്ദീപ് വാര്യരോട് ചെയ്തതെന്നും അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജയശങ്കർ. സമകാലിക മലയാളവുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now