ജമാഅത്തെ ഇസ്ലാമി കോൺഗ്രസിന് ബാധ്യത അമ്മിക്കല്ല് എടുത്ത് ഒക്കത്തു വച്ച പോലെ | Adv A. Jayashankar Part 4

Advocate A JayashankarSpecial Arrangement
Edited by :Joeal Joseph
Last Updated :23 സെപ്റ്റംബർ 2025, 10:45 am IST

ബഹുഭൂരിപക്ഷം മുസ്ലിമുകളും ജമാഅത്തെ ഇസ്ലാമിയെ എതിർക്കുന്നവരാണ്. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ല സമുദായ പാർട്ടിയാണ്. കാസ ചെയ്യുന്നത് വലിയ ദ്രോഹമാണ്. പൊളിറ്റിക്കൽ ബിജെപി അല്ല പ്രൊഫെഷണൽസ് വന്ന ബിജെപിയെന്ന് എ ജയശങ്കർ. സമകാലിക മലയാളവുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now