
ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്ക് പഴുത്ത പ്ലാവിലയുടെ ഞെട്ടിട്ട് തിളപ്പിച്ച വെള്ളം | Dr Simi Raveendran
Interview with Dr Simi Raveendran
Edited by :Joeal Joseph
Last Updated :30 ജൂലൈ 2026, 12:29 pm IST
കർക്കടകത്തിൽ മൈഗ്രെയിൻ, അസിഡിറ്റി, സന്ധി വേദന ഉൾപ്പെടുയുള്ള രോഗങ്ങൾ ട്രിഗർ ആകാം. അതുകൊണ്ട് തന്നെ ഈ കാലഘട്ടത്തിലെ ദിനചര്യ വളരെ പ്രധാനമാണ്. കർക്കടകമാസത്തിൽ പ്രമേഹരോഗികൾ പകൽ ഉറക്കം ഒഴിവാക്കണമെന്നും തിരുവനന്തപുരം ഗവ. ആയുർവേദ ആശുപത്രി, പഞ്ചകർമ വിഭാഗം, അസോസിയേറ്റ് പ്രൊഫസറും മേധാവിയുമായ ഡോ. സിമി രവീന്ദ്രൻ സമകാലിക മലയാളത്തോട് സംസാരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ



