എംപുരാന്റെ സമയത്തുള്ള വിഷയമായിരിക്കാം ലാലേട്ടന്‍ ആരാധകരുടെ വിഷയം | Major Ravi Interview | Mohanlal

Major Ravi Interview
Edited by :Joeal Joseph
Last Updated :23 ജൂലൈ 2026, 4:39 pm IST

മല്ലിക സുകുമാരനെ കാണാൻ മടിയുണ്ട് കണ്ടാൽ കെട്ടിപ്പിടിക്കുമെന്ന് മേജർ രവി. എംപുരാന്റെ സമയത്തുള്ള വിഷയമായിരിക്കാം ലാലേട്ടൻ ആരാധകരുടെ പ്രശ്നം, ലാലേട്ടൻ ആരാധകരാണോ തനിക് ചിലവിന് തരുന്നത് എന്ന് നടനും സംവിധായകനുമായ മേജർ രവി. സമകാലിക മലയാളത്തിന്റെ മലയാളം ഡയലോഗ്സ് അഭിമുഖത്തിൽ പറഞ്ഞതായിരുന്നു അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now