ക്ലാസ്‌മേറ്റ്‌സിലെ പോലെ പാട്ട് പാടി ഇലക്ഷന് ജയിച്ചയാളാണ് | Sudeep Kumar | Interview | Part 1

Playback singer Sudeep Kumar interviewSource by : Special Arrangement
Last Updated :7 August 2025, 5:43 pm IST

ദേവരാജൻ മാസ്റ്ററുടെ ഹിറ്റ്‌സിൽ ശരിക്കും രതിനിർവേദത്തിന്റെ ഒന്നാം ഭാഗത്തുള്ള പാട്ടുകൾ ഇല്ലെന്നുള്ളതാണ് സത്യം. ശ്രേയ ഘോഷാലിനൊപ്പം ആദ്യമായി ഡ്യുവറ്റ് പാടാൻ ഭാഗ്യമുണ്ടായ ഗായകനാണ് ഞാൻ. ജയചന്ദ്രന്റെ പാട്ടുകൾക്ക് അദ്ദേഹത്തിന്റേതായ ശൈലിയുണ്ട് സമകാലിക മലയാളവുമായി നടത്തിയ അഭിമുഖത്തിലെ സുദീപ് കുമാർ ഈ കാര്യങ്ങൾ പറഞ്ഞത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now