
കാൽസ്യം കുറവാണോ? ഈ 5 ഡ്രൈ ഫ്രൂട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്താം

Last Updated :2 April 2024, 7:21 pm IST

അത്തിപ്പഴം
കാൽസ്യത്താൽ സമ്പന്നമാണ് അത്തിപ്പഴം. 100 ഗ്രാം അത്തിപ്പഴം ഉണങ്ങിയതിൽ 160 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്

ബദാം
പ്രോട്ടീനും നല്ല കൊഴുപ്പും മാത്രമല്ല, ധാരാളം കാൽസ്യവും ബദാമിൽ അടങ്ങിയിട്ടുണ്ട്

ഈന്തപ്പഴം
മധുരമുള്ള ഈ പഴം കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്. പൊട്ടാസ്യം, ഫൈബർ ധാരളം അടങ്ങിയ ഈന്തപ്പഴം എന്നും ഡയറ്റിൽ ഉൾപ്പെടുത്താം

വോൽനട്ട്
കാൽസ്യം ധാരാളം അടങ്ങിയ നട്സ് ആണ് വോൽനട്ട്. 100 ഗ്രാം വോൽനട്ടിൽ 98 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്

ആപ്രികോട്ട്
100 ഗ്രാം ആപ്രികോട്ടിൽ 15 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്
Related topics
News Now
Bypoll results LIVE | തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

വോട്ടര്‍ പട്ടിക: പേരുചേര്‍ക്കല്‍ പ്രത്യേക യജ്ഞം 15 മുതല്‍

റെയിൽ ഗതാഗതത്തിലെ വലിയ തടസ്സമൊഴിയുന്നു; ഷൊർണ്ണൂർ - വള്ളത്തോൾ നഗർ പാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍



