
കോഹ്‌ലിക്കൊപ്പം എലൈറ്റ് ലിസ്റ്റില്‍ സൂര്യയും

സൂര്യകുമാര്‍ - എക്‌സ്
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ 3-0 ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍

സൂര്യകുമാര്‍ യാദവ് - എക്‌സ്
പരമ്പരയില്‍ ആകെ 92 റണ്‍സും രണ്ട് വിക്കറ്റും നേടി സൂര്യകുമാര്‍ പരമ്പരയുടെ താരമായി

സൂര്യകുമാര്‍ - എക്‌സ്
ടി20യില്‍ അഞ്ചാം തവണയാണ് സൂര്യകുമാര്‍ പരമ്പരയിലെ താരമാകുന്നത്
ഡേവിഡ് വാര്‍ണര്‍ - എക്‌സ്
ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ അഞ്ച് തവണ പരമ്പരയിലെ താരമായിട്ടുണ്ട്

ഷാകിബ് ഉല്‍ ഹസന്‍
ബംഗ്ലാദേശ് താരം ഷാകിബ് ഉല്‍ ഹസനും അഞ്ച് തവണ പരമ്പരയിലെ താരമായിട്ടുണ്ട്

കോഹ്‌ലി - എക്‌സ്
ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയാണ് പട്ടികയില്‍ ഒന്നാമത്

കോഹ്‌ലി - എക്‌സ്
കോഹ്‌ലി ആറ് ടി20 പരമ്പരകളില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



